ചെങ്ങന്നൂർ: തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാർജി ഭവനുനേരെ ബൈക്കിലെത്തിയ സംഘം ബിയർ കുപ്പികളും കല്ലുകളും എറിഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന് നേരെ ചെങ്ങന്നൂരിൽ ബിജെപി പ്രവർത്തകർ കരിങ്കൊടി കാട്ടി. ......
ചെങ്ങന്നൂര്‍ :ജില്ലാ ആശുപത്രി സെക്കന്ററി പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ മംഗലം മരുപ്പച്ച ഓള്‍ഡ് ഏജ് ഹോമില്‍ വയോജന വാരാഘോഷം നടത്തി. നഗരസഭ ചെയര്‍പേഴ്സണ്‍ മനീഷ് കീഴാമഠത്തില്‍ ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂര്‍ : നഗരസഭ ആരോഗ്യ വിഭാഗം ശുചിത്വ മിഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മെഗാ ശുചിത്വ വാരാചരണം കൊടിക്കുന്നില്‍ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ: ഗാന്ധിജയന്തിയോടനുബന്ധിച്ച് നഗരസഭ ആരോഗ്യവിഭാഗത്തിൻ്റെ നേതൃത്വത്തിൽ 700 ഓളം പേരെ അണിനിരത്തി കൊണ്ടുള്ള മെഗാ ശുചീകരണ വാരാചരണം വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് ആരോഗ്യ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഷിബുരാജൻ അറിയിച്ചു. വിവിധ സ്ഥലങ്ങളിൽ നടക്കുന്ന മെഗാ ശുചീകരണ പ്രവർത്തനങ്ങളിൽ നഗരസഭ കൗൺസിലർമാർ, ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, വിവിധ സന്നദ്ധ സംഘടന പ്രവർത്തകർ, വ്യാപാരി സംഘടനകൾ, നാഷണൽ സർവീസ് സ്കീം വോളണ്ടിയേഴ്സ്, എൻ.സി.സി കേഡറ്റുകൾ, സ്റ്റുഡൻ്റ്സ് കേഡറ്റ് പോലീസ്, വിവിധ സർക്കാർ ഓഫീസുകളിലെ ജീവനക്കാർ, റസിഡൻ്റ്സ് അസോസിയേഷൻ അംഗങ്ങൾ, വൈസ്മെൻസ് ക്ലബ്ബ് , ലയൺസ് ക്ലബ്ബ് , വൈ.ഡബ്ളിയു.സി.എ. ......
ചെങ്ങന്നൂർ: കേന്ദ്ര സർക്കാരിൻ്റെ പുതിയ തൊഴിൽ കോഡുകൾ കേരളത്തിൽ നടപ്പിലാക്കുമ്പോൾ തൊഴിലാളി താല്പര്യങ്ങൾ കൂടി പരിഗണിക്കണമെന്ന് ഐ.എൻ.റ്റി. സ.സി.......
ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ വെണ്മണി എം.ടി.എച്ച്.എസ്.എസ് 612 പോയിന്റുകളോടുകൂടി ഒന്നാം സ്ഥാനം നിലനിർത്തി. 573 പോയിന്റോടുകൂടി എൻ.എസ്.ബോയ്സ് എച്ച്.എസ് സ്കൂൾ രണ്ടാം സ്ഥാനവും 526 പോയിന്റോടുകൂടി ഡി.ബി.എച്ച്.എസ്. ......
ചെങ്ങന്നൂർ: സാങ്കേതിക ആശയവും സംരംഭകത്വ മികവും തെളിയിച്ച് ചെങ്ങന്നൂർ സെന്റ് തോമസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ വിദ്യാർത്ഥികളായ ബ്ലെസ്സൺ മാത്യു വിൽസൺ, ബിൻസൺ ബി, ശ്രീരാഗ് ആർ. ഇവർ അവതരിപ്പിച്ച പ്രോജക്ടിനാണ്
രണ്ടാം സ്ഥാനം ലഭിച്ചത്. ......